കോളേജിലെ ഓണാഘോഷമെല്ലാം കഴിഞ്ഞു ! സൂപ്പര്‍ !അല്ലേലും എനിക്ക്കോളേജന്നു കേട്ടാ തന്നെ ഹാളിളകും അപ്പൊ പിന്നെ ആഘോഷം എന്ന് പറഞ്ഞ പറയുകയും വേണ്ട ....കാലും പറിച് എപ്പ ചാടി എന്ന് കണ്ടാ മതി . ബട്ട് ഇ ആഖോഷത്ഹിന്നൊക്കെ സാരി ഉടുകുന്നതാണ് ഒരു പ്രോബ്ലം , അത് ഒരു വലിയ പ്രോബ്ലം തന്നെ ആണേ... ബട്ട് വാട്ട് ടു ഡു ഉടുത്തല്ലേ പട്ട്ടു ഇല്ലേല്‍ കോളേജിന്റെ പടി കേറാന്‍ സമ്മതികോഒല- നമ്മടെ ഫ്രാണ്ട്സേ ,,എല്ലാത്തിന്റെം വായില്ലിരരിക്കുന്ന തെറികള് ഏറ്റുവാങ്ങാന്‍ ഇനി കെപ്പിലതോണ്ട് സകല ദൈര്യവും സംഭരിച് ഉടുകാന്‍ തന്നെ തീരുമാനിച്ചു .. ഞാന്‍ വളരെ മെലിഞ്ഞിട്ടയത് കൊണ്ട് ഉടുകാന്‍ നന്നേ പാടുപെട്ടു....ഒരു മീറ്റര്‍ തുണി എങ്ങനെയോക്കെയോ വരി ചുറ്റി വന്നപോഴെക്കും ബസ്സ് അതിന്റെ പാട്ടിനു പോയയ്. അമ്മയ്ക്ക് കരുണ തോന്നി ഒരു ഓട്ടോ വിലളിച്ചു തന്നു .നിമ്മിഷം തോറും പ്രാര്‍ത്ഥന തന്നെ പ്രാര്‍ത്ഥന കൃഷ്ണന് ഒരു സ്വര്യവും കൊടുകില്ലെന്നു ദ്രിടപ്ര്രതിജ്ഞ എടുത്തുകൊണ്ടുള്ള പ്രാര്‍ത്ഥന..തല്ലേന്നു പറഞ്ഞതാ പട്ടു മണിക്ക് തന്നെ ആന്ഗുഎതതന്നമെന്നു. എന്ന്റെ ക്രിത്യനിഷ്ട്ടയില്‍ വലിയ വിശ്വസംമുല്ലതിനാലാകാം അവര്‍ പറഞ്ഞതില്‍ അല്പം ഭ്ഹീഷനിയുടെസ്വരമുണ്ടായിരുന്നു ..ആട്ടോയില്ലുള്ള കുതിര സവാരിയും കഴിഞ്ഞു നൂറേ നൂറില്‍ അങ്ങ് ഓടി എത്തിയപ്പോഴേക്കും അറിഞ്ഞു അവിടൊരു കോപ്പും തുടങ്ങിയില്ല. എന്ന്നെക്കാള്‍ പേരുക്കെട്ട ക്രിത്യനിഷ്ടകാരാണ് നമ്മുടെ ഭ്ഹരവഹികളെ ഹീ ഹ്ഹി . പോരുന്ന ദ്രിതിയില്‍ ശ്രദിക്കാതെ പോയ ചില കാര്യങ്ങളൊക്കെ ന്ഞാന്‍നപോഴാ ശ്രദിച്ചേ അവിടെയും എവിടെകൂടെയൊക്കെ കാറ്റു കേറുന്നു..പിന്നെ വൈകും വരെ സാരിയുമായുള്ള ആങ്കം ആയിരുന്നു . അവസാനം ആത് ഉരി പറിച് കള്ളയും വരെ ഞാന്‍ ദയനീയ മയി തോറ്റു ക്കൊണ്ടേ ഇരുന്നു . പൂക്കല്ലമിടല്‍ മത്സരം ..പതിവുപോല്ലേ എല്ലാത്തിന്റെയും കുരുതകെടുകള്‍ അപ്പടി മൊബൈലില്‍ പരര്‍ത്താന്‍ മോബിലുംയി ഞാന്‍ രംഗതെത്തി. കൂട്ടായ്മയുടെ ഉത്സവമായ ഓണം എന്ന ചൊല്ലിനെ അന്ന്വര്ധമാക്കി ഞങ്ങള്‍ ...ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥികള്‍ നാടിനോട് വിള്ളിച്ചു പറഞ്ഞു ഇതാണ് ഓണം. കളിയും ചിരിയും കമ്മന്ടടിയും വാരലും എല്ലാം മുറയക്ക് നടന്നു.. ഓരോരുതരും കൊണ്ടുവന്ന കറികളും ചോറും ഞങ്ങള്‍നൂറോളം കുട്ടികളും സാറന്മാരും പങ്കിട്ടു കഴിച്ചു ..കുംഭയെക്കലേറെ നിറഞ്ഞ മനസുകള്‍ നൂറു നൂറു എമ്ബക്കങ്ങള്‍ വിട്ടു .ഓണ പരുപടികള്‍ അവസാനിപ്പിച്ച് ബാക്കി ടെപഎര്‍ത്മെന്റുകള് സ്ഥലം വിഇട്ടപോഴും ഞയങ്ങള്‍ ആഘോഷിച്ച്ചുകൊണ്ടേ ഇരുന്നു . ഏട്ടന്‍ അനിയന്‍ വൈത്യസമില്ലതെയുള്ള ഗ്രൂപ്പ് സോങ്ങുകള്‍ , ചേച്ചി അനിയത്തി വ്യത്യാസമില്ലാതെ കൈയ്യടികള്‍ ടീച്ചര്‍ സ്ടുടെന്റ്റ് വ്യത്യാസമില്ലാത്ത വേറെയും ഗാനങ്ങള്‍ ...പിന്നെ വന്നു ഓണംസ്പെഷ്യല്‍ ഗെയിം ഷോ ..ഗെയിം_ ഏറ്റം ക്കൂടുതല്‍ ബല്ലൂനുകള്‍ ഊതിപോട്ടികണം ഇന്‍ 1 മിനിറ്റ് ഗെയിം എന്ന്കേട്ടപോഴെ കൈ പൊക്കി. ..പൊട്ടിക്കാനുള്ള ബലൂണുകളുടെ വലിപ്പം കണ്ടപ്പോ വേണ്ടിയിരുന്നില്ല എന്ന് എന്ന്തോന്നി. അങ്ങനെ..ഗെയിം അവസാനിച്ചു ഒരു ബലൂണ്‍ പോലും പൊട്ടിക്കാതെ ഞാന്‍ തോറ്റു തുന്നം പാടി. പിന്നെ പുഷ്പഭിശേകംയിരുനു അതതപൂക്കളം നിമിഷങ്ങല്കകം അപ്രത്യക്ഷമായി. എല്ലാം കഴിഞ്ഞപോ കാത്തിരുന്ന ഐറ്റം എത്തി "വടം വലി മത്സരം" ബി എ വേര്സുസ് ബി കോം ( പതിവുപോലെ ബി സ് ഇ ബുജിഗല്‍ടെ പോടീ പോലുമില്ല) ഉടെഗജനകമായ മത്സരം കഴിഞ്ഞപോള്‍ ആര്പുവിളികല്‍ എങ്ങും പൊങ്ങി ,, ബികോം ശിരോമാനികള്‍ തോറ്റോടിയ വഴിയില്‍ പുല്ലു കിള്ളികുന്ന കാര്യം സംശയമാണ്.ഓടിനടന്നു ഓണശംസഗല്‍ പറഞ്ഞു തീര്‍ത്തു കൂട്ടുകാരിയുടെ കൈയില്‍ മുരുഗെ പിടിച് ബസ് പോകുമോ എന്ന ആദിയില്‍ സ്റ്ന്ട്ടിലേക്ക് ദ്രിതിയില്‍ വച്ച് പിടിക്കുമ്പോള്‍ ഒരു കൂട്ടം നല്ല ഒര്മഗല്‍ മനസ്സില്‍ ഇരമ്പി കളിച്ചു. പകരം വെക്കാന്‍ ആകാത്ത ഒരു കൂട്ടം ഒര്മഗല്‍ .
![]() |
| 2nd dc eng |



No comments:
Post a Comment